Thursday, May 20, 2010

വൈലോപിള്ളിയുടെ ഓര്‍മ്മപ്പെടുത്തല്‍.......


"ഏതു ധൂസര സങ്കല്പത്തില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും
മണവും മമതയും ഒരിത്തിരി കൊന്നപ്പൂവും.."